Question: അമേരിക്കയിലെ മയാമിയിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടുന്ന ടീമുകൾഏതെല്ലാം ?
A. അർജൻറീന -കൊളംബിയ
B. ഇംഗ്ലണ്ട്- സ്പെയിൻ
C. ജർമ്മനി - ഫ്രാൻസ്
D. വെസ്റ്റിൻഡീസ്- ചിലി
Similar Questions
മുൻ ഡൽഹി ക്യാപ്റ്റൻ, BCCI (Board of Control for Cricket in India) ന്റെ വാർഷിക സമ്മേളനത്തിൽ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തത് ആരാണ്?
A. സച്ചിൻ ടെൻഡൂൾക്കർ (Sachin Tendulkar)
B. വിരാട് കോഹ്ലി (Virat Kohli)
C. മിത്തുൻ മാഹാസ് (Mithun Manhas)
D. NoA
ഒക്ടോബർ 30-ന് ചരമവാർഷികം ആചരിക്കുന്ന, ആര്യസമാജത്തിന്റെ സ്ഥാപകനും 'സത്യാർത്ഥ പ്രകാശം' (Satyarth Prakash) എന്ന പ്രശസ്തമായ പുസ്തകം രചിക്കുകയും ചെയ്ത സാമൂഹ്യ പരിഷ്കർത്താവ് ആരാണ്?